• May 13, 2021

ഓഹരി വിപണി നേട്ടത്തില്‍

 ഓഹരി വിപണി  നേട്ടത്തില്‍

ഓഹരി സൂചികകളില്‍ നേട്ടംതുടരുന്നു. സെന്‍സെക്സ് 100 പോയന്റ് ഉയര്‍ന്ന് 41,809പോയന്റിലും ,നിഫ്റ്റി 12,300 നേട്ടത്തിലുമാണ് .എക്കാലത്തെയും മികച്ച നേട്ടമാണിത്.

വാഹനം, ഐടി, ഊര്‍ജം ഓഹരികളാണ് മികച്ച നേട്ടത്തില്‍. സെന്‍സെക്സ് ഓഹരികളില്‍ ഹീറോ മോട്ടോര്‍കോര്‍പ്, എസ്ബിഐ, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എല്‍ആന്‍ഡ്ടി എന്നീ ഓഹരികള്‍ 0.5ശതമാനംമുതല്‍ 1.5ശതമാനംവരെ നേട്ടത്തിലാണ്.

വേദാന്ത, ഗെയില്‍, കൊട്ടക് മഹീന്ദ്ര, ബ്രിട്ടാനിയ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, പവര്‍ഗ്രിഡ് കോര്‍പ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Related post