• May 15, 2021

ഷെയ്ന്‍ നിഗത്തിൻ്റെ വിലക്ക്: യോഗം ഇന്ന്

 ഷെയ്ന്‍ നിഗത്തിൻ്റെ വിലക്ക്: യോഗം ഇന്ന്

ഷെയ്ന്‍ നിഗത്തിൻ്റെ വിലക്ക് സംബന്ധിച്ച തുടര്‍നടപടികള്‍ തീരുമാനിക്കാനായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേരും. ഉപേക്ഷിച്ച സിനിമകള്‍ക്ക് ചെലവായ 7 കോടി രൂപ തിരികെ വാങ്ങാനുള്ള നിയമനടപടികളെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും. സംഘടനയിലെ മുഴുവന്‍ അംഗങ്ങളും പങ്കെടുക്കണമെന്ന് സംഘടന നേതൃത്വം ആവശ്യപ്പെട്ടു.
മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുമെന്ന് ഷെയ്ന്‍ പ്രതികരിച്ചു

Related post