• October 17, 2021

മുംബൈയിലെ താജ്മഹല്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് കൊവിഡ്

 മുംബൈയിലെ താജ്മഹല്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് കൊവിഡ്

സൗത്ത് മുംബൈയിലെ താജ്മഹല്‍ ഹോട്ടല്‍ പാലേഴ്‌സ് ടവറിലെ ആറ് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരണം. ഈ മാസം എട്ടിന് നാല് ജീവനക്കാരെ ആശുപത്രിയില്‍ കൊവിഡ് ലക്ഷണങ്ങളോടെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ശേഷം പതിനൊന്നിന് രണ്ട് ജീവനക്കാരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപത്രികളില്‍ നിന്നുള്ള ഡോക്ടര്‍മാരടങ്ങുന്ന സംഘം താജില്‍ താമസിച്ചിരുന്നു. ഇവരില്‍ നിന്നാകാം ജീവനക്കാര്‍ക്ക് രോഗം പിടിപെട്ടതെന്നാണ് വിവരം

Related post