• June 19, 2021

ഇന്ത്യന്‍ ക്രിക്കറ്റിലെ ദാദയക്ക് ഇന്ന് പിറന്നാള്‍

 ഇന്ത്യന്‍ ക്രിക്കറ്റിലെ ദാദയക്ക് ഇന്ന് പിറന്നാള്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ നായകന്‍മാരില്‍ ഒരാളായ സൗരവ് ഗാംഗുലിക്ക് ഇന്നു 48ാം പിറന്നാള്‍. 2000ലാണ് അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. അഞ്ച് വര്‍ഷകാലം അദ്ദേഹം ടീമിനെ നയിച്ചു. ഇതിനിടെ ഒരു തവണ ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ബിസിസിഐ പ്രസിഡന്റ് കൂടിയായ ഗാംഗുലിയ്ക്ക് ആശംസ നേരുകയാണ് ആരാധകരും സഹതാരങ്ങളും

Related post