• July 28, 2021

സ്പാം കോളുകള്‍ കൂടുതല്‍ വരുന്ന രാജ്യങ്ങളില്‍ ഇന്ത്യ അഞ്ചാമത്; പട്ടിക പുറത്ത്

 സ്പാം കോളുകള്‍ കൂടുതല്‍ വരുന്ന രാജ്യങ്ങളില്‍ ഇന്ത്യ അഞ്ചാമത്; പട്ടിക പുറത്ത്

ലോകത്ത് ഏറ്റവും കൂടുതല്‍ സ്പാം കോളുകള്‍ വരുന്ന രാജ്യങ്ങളുടെ പട്ടിക പുറത്ത്. ഒന്നാം സ്ഥാനത്ത് ബ്രസീലും രണ്ടാം സ്ഥാനത്ത് പെറുവുമാണുള്ളത്. അഞ്ചാം സ്ഥാനാമാണ് ഇന്ത്യയ്ക്ക്. ഇന്ത്യയില്‍ ഒരു ഉപഭോക്താവിന് മാസം 25 സ്പാം കോളുകള്‍ ലഭിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 22 സ്പാം കോള്‍ ആയിരുന്നു.
ബ്രസീലില്‍ ഒരു ഉപഭോക്താവിന് മാസം ശരാശരി 45 സ്പാം കോളുകള്‍ ലഭിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 37 ആയിരുന്നു.
രണ്ടാം സ്ഥാനത്തുള്ള പെറുവിന് പുറകെ മൂന്നും നാലും സ്ഥാനത്ത് ഇന്തോനേഷ്യയും മെക്‌സിക്കോയുമാണുള്ളത്.

Related post