• October 17, 2021

സ്‌പെയിന്‍ ഉപപ്രധാനമന്ത്രി കാര്‍മെന്‍ കാല്‍വോയ്ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു

 സ്‌പെയിന്‍  ഉപപ്രധാനമന്ത്രി കാര്‍മെന്‍ കാല്‍വോയ്ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു

സ്‌പെയിന്‍ ഉപപ്രധാനമന്ത്രി കാര്‍മെന്‍ കാല്‍വോയ്ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് കാല്‍വോയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്.

കാല്‍വോയ്ക്ക് വൈദ്യചികിത്സ ലഭിക്കുന്നുണ്ടെന്നും രോഗം ഭേദമായി വരികയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സ്‌പെയിന്‍ പ്രധാനമന്ത്രി പെട്രേസാഞ്ചസിര്‍ന്റെ നാല് ഉപപ്രധാനമന്ത്രിമാരിലൊരാളാണ് കാര്‍മെന്‍ കാല്‍വോ. ഇവര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്.

Related post