• June 20, 2021

ക്രിക്കറ്റ്‌ മത്സരങ്ങൾ നാളെ പുനരാരംഭിക്കുന്നു

 ക്രിക്കറ്റ്‌ മത്സരങ്ങൾ നാളെ പുനരാരംഭിക്കുന്നു

കോവിഡ്‌ മൂലം നിർത്തിവച്ച ക്രിക്കറ്റ്‌ മത്സരങ്ങൾ നാളെ പുനരാരംഭിക്കുന്നു. ഇംഗ്ലണ്ടും വെസ്‌റ്റിൻഡീസും തമ്മിലുള്ള മൂന്ന്‌ മത്സര ടെസ്‌റ്റ്‌ പരമ്പരയിൽ ആദ്യത്തേത്‌ സതാംപ്‌ടണിലെ റോസ്‌ബൗൾ സ്‌റ്റേഡിയത്തിലാണ്‌. രണ്ടാം ടെസ്‌റ്റ്‌ 16നും മൂന്നാം ടെസ്‌റ്റ്‌ 24നും തുടങ്ങും. മാഞ്ചസ്‌റ്ററിലാണ്‌ രണ്ട്‌ മത്സരങ്ങളും ഓൾറൗണ്ടർ ബെൻ സ്‌റ്റോക്‌സാണ്‌ ഇംഗ്ലണ്ടിനെ നയിക്കുക. 

Related post