• June 19, 2021

പത്മനാഭസ്വാമി ക്ഷേത്രം ജൂണ്‍ 30 വരെ തുറക്കില്ല

 പത്മനാഭസ്വാമി ക്ഷേത്രം ജൂണ്‍ 30 വരെ തുറക്കില്ല

പത്മനാഭസ്വാമി ക്ഷേത്രം ജൂണ്‍ 30 വരെ തുറക്കില്ലെന്നു എക്‌സിക്യൂട്ടിവ് ഓഫിസര്‍ വി.രതീശന്‍ അറിയിച്ചു. നേരത്തെ റജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് നാളെ മുതല്‍ പ്രവേശനമുണ്ടാകുമെന്ന് അറിയിച്ചിരുന്നു. ഈ തീരുമാനം റദ്ദാക്കി. രാജ്യത്തെ ആരാധനാലയങ്ങള്‍ തുറക്കാമെന്നുള്ള കേന്ദ്ര സര്‍ക്കാറിന്‌റെ അറിയിപ്പിന് പിന്നാലെയാണ് തീരുമാനം.

Related post