• July 28, 2021

”റേഡിയോ കേരള ”സര്‍ക്കാരിന്റെ സ്വന്തം റേഡിയോ ചാനല്‍

 ”റേഡിയോ കേരള ”സര്‍ക്കാരിന്റെ സ്വന്തം റേഡിയോ ചാനല്‍

സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം റേഡിയോ ചാനല്‍ ഒരുങ്ങി. റേഡിയോ കേരള എന്നു പേരിട്ടിരിക്കുന്ന ഇന്റര്‍നെറ്റ് റേഡിയോ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

www.radio.kerala.gov.in എന്ന സൈറ്റിലൂടെ ഓണ്‍ലൈനായി റേഡിയോ പരിപാടികള്‍ കേള്‍ക്കാം. കേരളത്തിന്റെ ചരിത്രം, ഭാഷ ,സംസ്‌കാരം ,സാഹിത്യം ,വാര്‍ത്തകള്‍ തുടങ്ങിയവ നിരന്തരം ലഭ്യമാക്കുകയാണ് റേഡിയോ കേരളയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പൊതുജന സമ്പര്‍ക്ക വകുപ്പിനാണ് ചുമതല.

Related post