• October 16, 2021

രാം നവമി പ്രമാണിച്ച് ഓഹരി വിപണിക്ക് ഇന്ന് അവധി

 രാം നവമി പ്രമാണിച്ച് ഓഹരി വിപണിക്ക് ഇന്ന് അവധി

രാം നവമി പ്രമാണിച്ച് ഇന്ന് ഓഹരി വിപണികള്‍ പ്രവര്‍ത്തിക്കുന്നില്ല. ബിഎസ്ഇയ്ക്കും എന്‍എസ്ഇയ്ക്കും അവധിയാണ്. കറന്‍സി, ഡെറ്റ് വിപണികള്‍ക്കും അവധി ബാധകമാണ്. ഇനി വെള്ളിയാഴ്ചയാണ് വിപണി പ്രവര്‍ത്തിക്കുക. ശനിയും ഞായറും ഒഴികെ 2020ല്‍ 12 ദിവസമാണ് ഓഹരി വിപണിക്ക് അവധിയുള്ളത്. 2019ല്‍ 17 ദിവസമായിരുന്നു അവധി. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യദിനമായ ബുധനാഴ്ച 4 ശതമാനത്തോളം നഷ്ടത്തിലാണ് രാജ്യത്തെ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തത്.

Related post