• October 28, 2021

ഓഹരി സൂചികകള്‍ റെക്കോഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

 ഓഹരി സൂചികകള്‍ റെക്കോഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

ഓഹരി സൂചികകള്‍ റെക്കോഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 259.97 പോയന്റ് ഉയര്‍ന്ന് 41,859.69ലും നിഫ്റ്റി 72.70 പോയന്റ് നേട്ടത്തില്‍ 12329.50ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1532 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 970 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 175 ഓഹരികള്‍ക്ക് മാറ്റമില്ല. ഐടി, ലോഹം, എഫ്എംസിജി, ഫാര്‍മ, ഊര്‍ജം, ബാങ്ക് ഓഹരികളാണ് മികച്ചഓഹരി സൂചികകള്‍ റെക്കോഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 259.97 പോയന്റ് ഉയര്‍ന്ന് 41,859.69ലും നിഫ്റ്റി 72.70 പോയന്റ് നേട്ടത്തില്‍ 12329.50ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1532 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 970 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 175 ഓഹരികള്‍ക്ക് മാറ്റമില്ല. ഐടി, ലോഹം, എഫ്എംസിജി, ഫാര്‍മ, ഊര്‍ജം, ബാങ്ക് ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.

Related post