• October 26, 2021

കാര്യമായ പുരോഗതിയില്ലാതെ ഓഹരി വിപണി

 കാര്യമായ പുരോഗതിയില്ലാതെ ഓഹരി വിപണി


കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി. സെന്‍സെക്‌സ് 40486ലും നിഫ്റ്റി 11934ലിലുമാണ് വ്യാപാരം നടക്കുന്നത്.ബിഎസ്ഇയിലെ 727 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 818 ഓഹരികള്‍ നഷ്ടത്തിലുമാണ്.

എച്ച്ഡിഎഫ്‌സി, ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍,യുപിഎല്‍, സിപ്ല, സണ്‍ ഫാര്‍മ, എസ്ബിഐ, ഭാരതി എയര്‍ടെല്‍,ഒഎന്‍ജിസി, ഗ്രാസിം, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ടെക് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ്, വിപ്രോ, യെസ് ബാങ്ക്, സീ എന്‍ര്‍ടെയന്‍മെന്റ്, ടിസിഎസ്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്

Related post