• October 21, 2021

മാഹാവീര്‍ ജയന്തി; ഓഹരി വിപണിക്ക് അവധി

 മാഹാവീര്‍ ജയന്തി; ഓഹരി വിപണിക്ക് അവധി

മാഹാവീര്‍ ജയന്തി പ്രമാണിച്ച് ഇന്ന് ഓഹരി വിപണികള്‍ പ്രവര്‍ത്തിക്കുന്നില്ല. ഫോറക്സ്, കമ്മോഡിറ്റി മാര്‍ക്കറ്റുകള്‍ക്കും അവധി ബാധകമാണ്. ഇനി ചൊവാഴ്ചയാണ് വിപണി പ്രവര്‍ത്തിക്കുക. ഏഷ്യന്‍ വിപണികളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ദക്ഷിണ കൊറിയയുടെ കോസ്പി 1.4ശതമാനവും ജപ്പാന്റെ നിക്കി 0.2ശതമാനവും ഓസ്ട്രേലിന്‍ സൂചിക 0.5ശതമാനവും നേട്ടത്തിലാണ്. യുഎസ് സ്റ്റോക്ക് ഫ്യൂച്ചേഴ്സ് 1.5ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. കോവിഡ് ബാധ ചെറക്കുനുള്ള നിക്കം ഫലം കണ്ടുതുടങ്ങിയതിന്റെ ആത്മവിശ്വാസത്തിലാണ് ആഗോള സൂചികകള്‍.

Related post