• July 31, 2021

ലോകത്തിലെ ഏറ്റവും ശക്തരായ രാജ്യങ്ങളുടെ പട്ടിക പുറത്ത്

 ലോകത്തിലെ ഏറ്റവും ശക്തരായ രാജ്യങ്ങളുടെ പട്ടിക പുറത്ത്

ലോകത്തിലെ ഏറ്റവും ശക്തരായ രാജ്യങ്ങളുടെ പട്ടിക പുറത്ത്. ആദ്യ മൂന്നു സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയുമാണുള്ളത്. യു.എസ് ന്യൂസ് ആന്റ് വേള്‍ഡ് റിപ്പോര്‍ട്ടില്‍ പത്താം സ്ഥാനത്താണ് സൗദിയുടെ സ്ഥാനം.

ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 20,000 വിദഗ്ദരെ പങ്കെടുപ്പിച്ച് നടത്തിയ അഭിപ്രായ സര്‍വേയിലൂടെയാണ് ശക്തരായ രാജ്യങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.


ആഗോള തലത്തിലുള്ള സ്വാധീനം, സൈനിക, സാമ്പത്തിക, രാഷ്ട്രീയ ശക്തി, ആഗോള തലത്തില്‍ നല്‍കിവരുന്ന സഹായങ്ങള്‍, തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്.

Related post