• June 24, 2021

ചാവക്കാട് കടലില്‍ കുളിക്കാനാറിങ്ങിയ വിദ്യാര്‍ത്ഥികളെ കാണാതായി

 ചാവക്കാട് കടലില്‍ കുളിക്കാനാറിങ്ങിയ വിദ്യാര്‍ത്ഥികളെ കാണാതായി

നാല് വിദ്യാര്‍ത്ഥികളാണ് ചാവക്കാട് കടലില്‍ കുളിക്കാനിറങ്ങിയത്. തിങ്കളാഴ്ച രാവിലെ ആയിരുന്നു സംഭവം. രണ്ടുപേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതായ കുട്ടികള്‍ക്കായി തിരച്ചില്‍ തുടുകയാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണമുണ്ടായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്.

Related post