• June 15, 2021

ഏത് സാഹചര്യവും നേരിടാന്‍ സൈന്യം സജ്ജമെന്ന് എം.എം നരവനെ

കിഴക്കന്‍ ലഡാക്കില്‍ സൈന്യം സുസജ്ജമെന്ന് കരസേന മേധവി ജനറല്‍ മനോജ് മുകുന്ദ് നരവനെ. ഇന്ത്യയുടെ ജവാന്‍മാരും ഓഫീസര്‍മാരും ലോകത്തിലെ തന്നെ മികച്ചതാണെന്നും അവര്‍ ഈ രാജ്യത്തിന് അഭിമാനമാണെന്നും കരസേന മേധാവി പറഞ്ഞു. ലേയില്‍ എത്തിയതിന് ശേഷം അതിര്‍ത്തിയില്‍ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഓഫീസര്‍മാരില്‍നിന്നും നേരിട്ട് തയ്യാറെടുപ്പുകള്‍ വിലയിരുത്തി. കഴിഞ്ഞ രണ്ട് മൂന്ന് മാസങ്ങളായി അതിര്‍ത്തിയില്‍ സാഹചര്യം അത്ര നല്ല രീതിയിലല്ല. ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളില്‍ ഉടനീളം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണ്. അതിനാല്‍ തന്നെ രാജ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള സേന […]Read More