• June 15, 2021

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വീടുകളിലെ സ്വര്‍ണം പ്രയോജനപ്പെടുത്താന്‍ കേന്ദ്രം

കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി വീടുകളിലിരിക്കുന്ന സ്വര്‍ണവും വിദേശ നാണ്യശേഖരവും പ്രയോജനപ്പെടുത്താന്‍ ഒരുങ്ങി സര്‍ക്കാര്‍. കൂടുതല്‍ കറന്‍സി അച്ചടിക്കാനാണ് ഗാര്‍ഹിക സ്വര്‍ണവും വിദേശ കരുതല്‍ശേഖരവും ഈടായി ഉപയോഗിക്കുക. ഇതിന്റെ ഈടിന്മേല്‍ കൂടുതല്‍ നോട്ടുകള്‍ അച്ചടിച്ചിറക്കാനാണ് പദ്ധതിയെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ സൂചിപ്പിച്ചു. സ്രോതസ് വെളിപ്പെടുത്താതെ ബാങ്കുകള്‍വഴിയാകും വീടുകളില്‍നിന്ന് സ്വര്‍ണം ശേഖരിക്കുകയെന്നും അറിയുന്നു. 25,000 ടണ്‍ സ്വര്‍ണം രാജ്യത്തെ വീടുകളില്‍ ശേഖരമായുണ്ടെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ വിലയിരുത്തല്‍. നേരത്തെതന്നെ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം സര്‍ക്കാര്‍ നടപ്പാക്കിയിരുന്നെങ്കിലും അത് വേണ്ടത്ര […]Read More

രൂപയുടെ മൂല്യം താഴേക്ക്, ദിര്‍ഹത്തിന് 19.95 രൂപ; ആഹ്ളാദത്തിൽ പ്രവാസികള്‍

അമേരിക്കന്‍ ഡോളറുമായുള്ള വിനിമയ നിരക്കില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞു. ഇത് യു.എ.ഇ. ദിര്‍ഹവുമായുള്ള വിനിമയത്തിലും പ്രതിഫലിച്ചു. യു.എ.ഇ. ദിര്‍ഹവുമായുള്ള വിനിമയനിരക്ക് ഒരു ദിര്‍ഹത്തിന് 19.95 രൂപ എന്ന നിലയിലാണിപ്പോള്‍. വെള്ളിയാഴ്ച ഒരു ദിര്‍ഹത്തിന് 19.75 രൂപയായിരുന്ന മൂല്യം ശനിയാഴ്ച 19.65 ആയി. തിങ്കളാഴ്ച എക്സ്ചേഞ്ച് ഹൗസുകളില്‍ മൂല്യം 19.82 രൂപയായി. ഇന്ത്യയില്‍ രണ്ടുപേര്‍ക്കുകൂടി കോവിഡ്-19 രോഗം ബാധിച്ച റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് രൂപയുടെ മൂല്യം കുറഞ്ഞതെന്നാണ് സൂചന. എല്ലാ ഗള്‍ഫ് നാടുകളിലും ഇന്ത്യന്‍ രൂപയുടെ വിനിമയ […]Read More