• June 15, 2021

ലോകപ്രശസ്ത്ര ടാലന്റ് ഷോ ആയ ‘അമേരിക്കാസ് ഗോട് ടാലന്റി’ല്‍ ജേതാക്കളായി ഇന്ത്യന്‍ ഡാന്‍സ്

ലോകപ്രശസ്ത്ര ടാലന്റ് ഷോ ആയ ‘അമേരിക്കാസ് ഗോട് ടാലന്റി’ല്‍ ജേതാക്കളായി ഇന്ത്യന്‍ ഡാന്‍സ് ട്രൂപ്പ്. വി.അണ്‍ബീറ്റബിള്‍ എന്ന് ട്രൂപ്പാണ് തിങ്കളാഴ്ച നടന്ന ഫിനാലെയിലാണ് കിരീടം ചൂടിയത്. നേരത്തെ, രജനികാന്ത് നായകനായി പുറത്തിറങ്ങിയ പേട്ട എന്ന സിനിമയിലെ സൂപ്പര്‍ ഹിറ്റ് ഗാനം ‘മരണ മാസ്’ ഇവര്‍ അമേരിക്കാസ് ഗോട് ടാലന്റില്‍ അവതരിപ്പിച്ചിരുന്നു. വി.അണ്‍ബീറ്റബിള്‍, ഡ്യുവോ ട്രാന്‍സന്‍ഡ് എന്നീ ടീമുകളാണ് ഫൈനലില്‍ പോരടിച്ചത്. 10 പേരുമായി തുടങ്ങിയ ഫിനാലെ രണ്ടിലേക്ക് എത്തുകയായിരുന്നു. ഷോ അവതാരകനും നടനുമായ ടെറി ക്രൂ ജേതാക്കളെ […]Read More