• June 15, 2021

പാക് പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗം: യു.എന്‍ പൊതുസഭയില്‍നിന്ന് ഇന്ത്യന്‍ പ്രതിനിധി ഇറങ്ങിപ്പോയി

പാക് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ യു.എന്‍ പൊതുസഭയില്‍നിന്ന് ഇന്ത്യന്‍ പ്രതിനിധി ഇറങ്ങിപ്പോയി. ഇറങ്ങിപ്പോക്ക് കശ്മീര്‍ വിഷയത്തിലെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്. ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി പറയും. യു.എന്നിന്റെ 75ാം ജനറല്‍ അസംബ്ലിയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പ്രസംഗിക്കവെയാണ് യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി മിജിദോ വിനിദോ ഇറങ്ങിപ്പോയത്. കശ്മീര്‍ വിഷയത്തില്‍ ഇമ്രാന്‍ ഖാന്‍, നരേന്ദ്രമോദിയെ കുറ്റപ്പെടുത്തി പ്രസംഗിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മിജിതോ വിനിദോ ഇറങ്ങിപ്പോയത്. പിന്നീട് മറുപടി പ്രസംഗത്തില്‍ ഇമ്രാന്‍ ഖാന്റെ പ്രസംഗത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് ഇന്ത്യന്‍ […]Read More