• June 15, 2021

ഇന്ത്യന്‍ വിപണിയില്‍ വമ്പന്‍ തിരിച്ചുവരവിനൊരുങ്ങി മൈക്രോ മാക്സ്

ഇന്ത്യന്‍ വിപണിയില്‍ വമ്പന്‍ തിരിച്ചുവരവിനൊരുങ്ങി മൈക്രോ മാക്സ്. ഇന്‍ എന്ന പേരില്‍ പുതിയൊരു ബ്രാന്‍ഡിലൂടെയാണ് മൈക്രോമാക്സ് സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക് തിരിച്ചെത്തുന്നത്. ആത്മനിര്‍ഭര്‍ ഭാരത് എന്ന നയം സാക്ഷാല്‍ക്കരിക്കുന്നതിനായി കേന്ദ്രം അംഗീകരിച്ച പിഎല്‍ഐ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഈ പ്രഖ്യാപനം. ഇന്‍ മൊബൈല്‍ ഉപയോഗിച്ച് ഇന്ത്യയെ വീണ്ടും ആഗോള സ്മാര്‍ട്ട് ഫോണ്‍ ഭൂപടത്തില്‍ എത്തിക്കുകയാണ് തങ്ങളുടെ ശ്രമമെന്ന് മൈക്രോമാക്‌സിന്റെ സഹസ്ഥാപകനായ രാഹുല്‍ ശര്‍മ പറഞ്ഞു.ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് പൂര്‍ണ്ണമായി വിശ്വസിക്കാവുന്ന ഒരു സ്മാര്‍ട്ട്ഫോണ്‍ പരിതസ്ഥിതി വളര്‍ത്തിയെടുക്കുകയും യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്ത […]Read More

സ്വർണത്തിന് തീ വില , പവന് 30,200 രൂപയായി ഉയർന്നു

സ്വർണ വിലയിൽ വൻ കുതിപ്പ്. പവന് 320 രൂപ വർദ്ധിച്ച് 30,200 രൂപയായി. ഗ്രാമിന് 3775 രൂപയുമായി. ഇന്നലെ പവന് 29,880 രൂപയായിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയർന്നിട്ടുണ്ട് . ഔണ്‍സിന് 1,581.05 ഡോളർ ആണ് സ്വർണ വില. ഒരു ഗ്രാമിന് 50.81 ഡോളറും. കിലോഗ്രാമിന്50,831.94 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം. സംസ്ഥാനത്ത് വെള്ളി വിലയിൽ നേരിയ വർധന . ഒരു ഗ്രാമിന് 49.21 രൂപയാണ് വില. എട്ടു ഗ്രാമിന് 393.68 രൂപയും. ഒരു കിലോഗ്രാമിന് 49,210 […]Read More

സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു

തുടര്‍ച്ചായായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു . പവന് 29,720 രൂപയും ഗ്രാമിന് 3,715 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. എന്നാല്‍ ശനിയാഴ്ച പവന് 200 രൂപയുടെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. സര്‍വ്വകാല റെക്കോര്‍ഡ് വിലയായ 30,400 രൂപയില്‍ നിന്നാണ് സ്വര്‍ണവില കുറഞ്ഞത്.Read More

5ജി സ്മാര്‍ട്ട് ഫോണുകള്‍ ഈ വര്‍ഷം വിപണിയിലിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

5 ജി സ്മാര്‍ട്ട്‌ഫോണുകള്‍ ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യയിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സ്മാര്‍ട്ട്ഫോണുകളുടെ വില വളരെ കൂടുതലായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2020 ല്‍ ബ്രാന്‍ഡുകളില്‍ മിക്കതും 500 ഡോളറിന് (35,800 രൂപ) മുകളിലുള്ള 5 ജി ഫോണുകള്‍ പുറത്തിറക്കും. 4 ജി വേരിയന്റുകള്‍ മിക്കതും 10,000 രൂപയ്ക്ക് താഴെ വിലയുള്ളതായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2021 ന്റെ തുടക്കത്തില്‍ മാത്രമേ 5 ജി ഫോണുകളുടെ വില 300 ഡോളറിന് താഴേക്ക് കുറയുകയുള്ളുവെന്നും ഐഡിസി ഇന്ത്യയിലെ ഗവേഷണ ഡയറക്ടര്‍ നവകേന്ദര്‍ […]Read More