• June 15, 2021

കോവിഡ് 19: ഇന്ത്യന്‍ മെഡിക്കല്‍ സംഘം യു.എ.ഇയിലേക്ക്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട 88 അംഗ ഇന്ത്യന്‍ മെഡിക്കല്‍ സംഘം യു.എ.ഇയിലേക്ക്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ യു.എ.ഇക്കുള്ള ഇന്ത്യയുടെ പിന്തുണ എന്ന നിലക്കാണ് സംഘത്തെ അയക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലായിരിക്കും 88 അംഗ സംഘം അബൂദബിയില്‍ എത്തുക. യു.എ.ഇയുടെ അഭ്യര്‍ഥ പ്രകാരമാണോ സംഘത്തെ അയക്കുന്നത് എന്ന കാര്യം വ്യക്തമല്ല. മെഡിക്കല്‍ സംഘത്തെ അയക്കുന്നതിനു പുറമെ അവധിക്ക് നാട്ടില്‍ പോയ ആരോഗ്യപ്രവര്‍ത്തകരെ കൊണ്ടുവരാന്‍ വിമാന സര്‍വീസ് അനുവദിക്കണമെന്നും എന്നാവശ്യപ്പെട്ട് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ […]Read More