• June 15, 2021

മിഷന്‍ സമുദ്രസേതു; ഐഎന്‍എസ് മഗര്‍ ഇന്ന് തീരമണയും

മിഷന് സമുദ്ര സേതുവിന്റെ ഭാഗമായി മാലിദ്വീപില്‍നിന്നുമുള്ള പ്രവാസികളുമായി രണ്ടാമത്തെ നാവിക സേന കപ്പല്‍ ഐഎന്‍എസ് മഗര്‍ ഇന്ന് കൊച്ചി തീരത്തെത്തും. 202 യാത്രക്കാരാണ് കപ്പലില്‍ ഉള്ളത്. ഇതില്‍ 91 പേര്‍ മലയാളികളാണ്. ഞായറാഴ്ചയാണ് കപ്പല്‍ മാലിയില്‍നിന്നും പുറപ്പെട്ടത്. കപ്പലിലെ യാത്രക്കാരുടെ ജില്ല തിരിച്ചുള്ള കണക്കിങ്ങനെയാണ് ;തിരുവനന്തപുരം (17), കൊല്ലം (11) പത്തനംതിട്ട (4) ആലപ്പുഴ (7) ഇടുക്കി (5) കോട്ടയം (7) എറണാകുളം (6) കണ്ണൂര്‍ (6) കാസര്‍ഗോഡ് (2) കോഴിക്കോട് (5) മലപ്പുറം (2) പാലക്കാട്(5) […]Read More

ഓപറേഷന്‍ സമുദ്ര സേതു ഒന്നാം ഘട്ടം വിജയകരം; 698 ഇന്ത്യക്കാരുമായി ഐ എന്‍

കോവിഡിനെ തുടര്‍ന്ന് മാലിദ്വീപില്‍ കുടുങ്ങിയ 698 ഇന്ത്യക്കാരുമായി നാവികസേന കപ്പല്‍ ഐ എന്‍ എസ് ജലാശ്വ കൊച്ചി തീരത്തെത്തി. 36 മണിക്കൂര്‍ നീണ്ട യാത്രക്ക് ശേഷമാണ് കപ്പല്‍ തീരത്ത് അടുത്തത്. യാത്രക്കാരില്‍ 440 മലയാളികളാണ് ഉള്ളത്. 18 ഗര്‍ഭിണികളും 14 കുട്ടികളും യാത്രക്കാരില്‍ ഉണ്ട്. 698 യാത്രക്കാരില്‍ 595 പുരുഷന്‍മാരും 109 സ്ത്രീകളുമാണുള്ളത്. 20 സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകളാണ് കപ്പലില്‍ ഉള്ളത്. കേരളം കഴിഞ്ഞാല്‍ തമിഴ്‌നാട്ടില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉള്ളത്. 137 പേരാണ് ്കപ്പലില്‍ […]Read More

മാലിദ്വീപില്‍ കുടുങ്ങിയവരുമായി ഐഎന്‍എസ് ജലാശ്വ കൊച്ചിയിലേക്ക് യാത്ര തിരിച്ചു

കൊവിഡ് പശ്ചാത്തലത്തില്‍ മാലിദ്വീപില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി നാവിക സേനാ കപ്പല്‍ യാത്ര തിരിച്ചു. ഓപ്പറേഷന്‍ സമുദ്രസേതുവിന് തുടക്കം കുറിച്ച് നാവികസേന കപ്പലായ ഐഎന്‍എസ് ജലാശ്വയാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. 698 യാത്രക്കാരാണ് ഞായറാഴ്ച കൊച്ചിയിലെത്തുന്ന കപ്പലിലുള്ളത്. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് സുധീര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ കപ്പലിനെ യാത്രയാക്കി. 18 ഗര്‍ഭിണികളും 14 കുട്ടികളും ഉള്‍പ്പടെ 698 യാത്രക്കാരാണ് കപ്പലിലുള്ളത്. നാവിക സേനയുടെ ഡോക്ടര്‍മാരും മാലിദ്വീപ് മെഡിക്കല്‍ സംഘവും പരിശോധിച്ച ശേഷമാണ് യാത്രക്കാരെ കയറ്റിയത്. 36 മണിക്കൂര്‍ യാത്രയ്ക്കു ശേഷം […]Read More

ഇന്ത്യന്‍ നേവിയുടെ കപ്പല്‍ മാലിദ്വീപില്‍

ഇന്ത്യന്‍ നേവിയുടെ കപ്പല്‍ മാലിദ്വീപിലെത്തി. ലോക്ക് ഡൗണില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള കപ്പല്‍ മാലിദ്വീപിലെത്തി. നാളെ കപ്പല്‍ യാത്രക്കാരുമായി ഇന്ത്യയിലേക്ക് യാത്ര തിരിക്കും. കൊച്ചി തുറമുഖം വഴി ആയിരം പ്രവാസികളാണ് ഒന്നാം ഘട്ടത്തിലെത്തുക. മാലി ദ്വീപില്‍ നിന്നാണ് ആദ്യം പ്രവാസികളെ എത്തിക്കുക. സമുദ്ര സേതുവെന്നാണ് നാവിക സേനാ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. അതേസമയം അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് പ്രവാസികളെ മടക്കിക്കൊണ്ടുവരാനുള്ള എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു. നേരത്തെ പറഞ്ഞിരുന്നത് പോലെ കൃത്യം 12.30നാണ് വിമാനം പറന്നുപൊങ്ങിയത്. ക്യാബിന്‍ ക്രൂവിലെ […]Read More

ഓപറേഷന്‍ സമുദ്രസേതുവുമായി നാവികസേന; മാലദ്വീപില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കും

മാലദ്വീപില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള ഇന്ത്യന്‍ നാവികസേനയുടെ ഓപറേഷന്‍ സമുദ്രസേതുവിന് തുടക്കമായി. നാവിക സേനയുടെ അധീനതയിലുളള ഐഎന്‍എസ് ജലഷ്വ, ഐഎന്‍എസ് മഗര്‍ തുടങ്ങി രണ്ട് കപ്പലുകളാണ് പ്രവാസികളെ തിരിച്ചെത്തിക്കാനായി മാലദ്വീപിലേക്ക് പുറപ്പെട്ടിട്ടുളളത്. ആദ്യ ഘട്ടത്തില്‍ 1000 പേരെ തിരിച്ചെത്തിക്കും. ”ഇന്ത്യന്‍ നാവികസേനയുടെ ജലഷ്വ, മഗര്‍ തുടങ്ങിയ രണ്ട് കപ്പലുകള്‍ മാലദ്വീപിലേക്ക് പുറപ്പെട്ടിട്ടുണ്ട് മെയ് 8 ാം തിയ്യതി മുതലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങുക. ആദ്യ ഘട്ടത്തില്‍ ആയിരം പേരെ തിരിച്ചെത്തിക്കും”- നാവികസേന വക്താവ്‌ വിവേക് മധ്വാള്‍ പറഞ്ഞു. […]Read More

നാവിക സേനയിലും കൊവിഡ്

രാജ്യത്ത് ആദ്യമായി നാവിക സേനയിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മുംബൈയിലാണ് 15 നാവികസേന അംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പശ്ചിമ നാവിക കമാന്റിന്റെ കീഴിലുള്ള ഐ എന്‍ എസ് അങ്കറെയിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവിടെ 15 മുതല്‍ 20വരെ നാവികര്‍ക്ക് രോഗബാധ ഉണ്ടായതായാണ് വിവരം. ഇവര്‍ എല്ലാവരും ഒരുമിച്ച് ജോലി ചെയ്യുന്നവര്‍ ആണെങ്കിലും എവിടെ നിന്നാണ് രോഗബാധ ഉണ്ടായത് എന്ന് വ്യക്തമല്ല. മുന്‍പ് അമേരിക്കയുടെയും, ഫ്രാന്‍സിന്റെയും വിമാനവാഹിനി കപ്പലുകളില്‍ നാവികര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു.Read More

നാവികസേനയില്‍ സമൂഹ മാധ്യമങ്ങള്‍ക്ക് നിരോധനം

നാവികസേനയില്‍ സമൂഹ മാധ്യമങ്ങള്‍ക്ക് നിരോധനം. യുദ്ധക്കപ്പലുകള്‍, നേവല്‍ബേസ് തുടങ്ങിയ സ്ഥലങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിര്‍ണായ വിവരങ്ങള്‍ ചോര്‍ന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തീരുമാനം. അതേസമയം നാവികസേനയിലെ ചാരവൃത്തി എന്‍ഐഎ അന്വേഷിക്കും. നാവികസേനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കിയ സംഘത്തില്‍ ഉള്‍പ്പെട്ട ഏഴ് നാവികസേന ഉദ്യോഗസ്ഥരെ കഴിഞ്ഞ 20തിന് വിശാഖപട്ടണത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു ഹവാല ഇടപാടുകാരനും അറസ്റ്റിലായിട്ടുണ്ട്. ആന്ധ്രാപ്രദേശ് ഇന്റലിജന്‍സ് വിഭാഗവും കേന്ദ്ര ഇന്റലിജന്‍സ് വിിഭാഗവും ഇതേക്കുറിച്ച് അന്വേഷണം […]Read More