• June 15, 2021

ഓസ്‌ട്രേലിയന്‍ പര്യടനം: ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച് മലയാളി താരം സഞ്ജു സാംസണ്‍. ടെസ്റ്റ്, ഏകദിന ട്വന്റി20 ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചത്. വിരാട് കോഹ്ലി തന്നെയാണ് മുന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കുക. 16 അംഗ ടി20 ടിമിലാണ് സഞ്ജു സാംസണ്‍ ഇടംപിടിച്ചിരിയ്ക്കുന്നത്. പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മയെ മൂന്ന് ഫോര്‍മാറ്റിലേയ്ക്കും പരിഗണിച്ചിട്ടില്ല. രോഹിത് ശര്‍മയുടെ ചികിത്സാ പുരോഗതി ബിസിസിഐ മെഡിക്കല്‍ ടീം പരിശോധിയ്ക്കുന്നുണ്ടെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ കെഎല്‍ […]Read More