• June 15, 2021

ലിംഗ സമത്വത്തില്‍ ഇന്ത്യ പിറകില്‍; വേള്‍ഡ് എക്ക്‌ണോമിക് ഫോറത്തിന്‌റെ റിപ്പോര്‍ട്ട്

ലിഗ സമത്വത്തില്‍ പിറകിലായി ഇന്ത്യ. ലോക എക്ക്‌ണോമിക് ഫോറത്തിന്റെ പുതിയ സര്‍വേ പ്രകാരം ഇന്ത്യ 108ാം സ്ഥാനത്തുനിന്ന് 112ലേക്ക് താഴ്ന്നു. സ്ത്രീ ആരോഗ്യത്തിലും അതിജീവനത്തിലും ഇന്ത്യയുടെ റാങ്ക് താഴോട്ടു തന്നെ.ലിംഗ സമത്വത്തില്‍ ഐസ്‌ലന്‍ഡാണ് ഒന്നാമത്. ചൈന(106), ശ്രീലങ്ക(102), നെപ്പാള്‍(101), ബ്രസീല്‍(92), ഇന്തൊനേഷ്യ(85), ബംഗ്ലാദേശ്(50) എന്നിവര്‍ ഇന്ത്യക്ക് മുന്നിലാണ്. പാകിസ്ഥാന്‍(151), ഇറാഖ്(152), യെമന്‍ (153) എന്നിവരാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. ലോക എക്കണോമിക് ഫോറത്തിന്റെ ലിംഗ വിവേചന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. രാഷ്ട്രീയത്തില്‍ സജീവമാകുന്ന സ്ത്രീകളുടെ നിരക്കില്‍ ഇന്ത്യയില്‍ കാര്യമായ […]Read More