• June 15, 2021

ഇന്ദ്രാ നീ സൂപ്പര്‍; പിറന്നാളാശംസകളുമായി പൂര്‍ണിമ

നടന്‍ ഇന്ദ്രജിത്തിന് ഇന്ന് 40ാം പിറന്നാള്‍. ഭര്‍ത്താവിന് ഹൃദയത്തില്‍ തൊടുന്ന വാക്കുകളോടെയാണ് പൂര്‍ണിമ ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. ’40കളിലേക്ക് സ്വാഗതം പങ്കാളി. നീ നിന്റെ പുതിയ 20കളില്‍ ജീവിക്കാന്‍ തുടങ്ങുമ്പോള്‍ ഒരു കാര്യം പറയണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഭര്‍ത്താവായും അച്ഛനായും സുഹൃത്തായും നീ ഏറ്റവും മികച്ചു തന്നെ നില്‍ക്കുന്നു. പ്രിയപ്പെട്ട ഭര്‍ത്താവിന് പിറന്നാള്‍ ആശംസകള്‍.” മകള്‍ പ്രാര്‍ഥനയും അനുജന്‍ പൃഥ്വിരാജും നടന്‍ ടൊവിനോ തോമസുമെല്ലാം ഇന്ദ്രജിത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച അച്ഛനാണ് ഇന്ദ്രജിത്ത് […]Read More

അവന്‌റെയൊപ്പം ആദ്യചിത്രം; പകര്‍ത്തിയത് അമ്മ: പൂര്‍ണിമ പറയുന്നു

ഇന്ന് ഇന്ദ്രജിത്തിന്‌റെയും പൂര്‍ണിമയുടെയും പതിനേഴാം വിവാഹ വാര്‍ഷികമാണ്. സോഷ്യല്‍ മീഡിയയിലൂടെ പൂര്‍ണിമ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. പ്ണയകാല ഓര്‍മ്മകളാണ് പൂര്‍ണിമ പങ്കുവെയ്ക്കുന്നത്. ഒപ്പം ഒരു ചിത്രവും. അത് തങ്ങള്‍ തമ്മിലുള്ള ആദ്യ ചിത്രമണെന്നും ആ ചിത്രം പകര്‍ത്തിയത് അമ്മ മല്ലികാ സുകുമാരനാണെന്നും പൂര്‍ണിമ പറയുന്നു. കടുത്ത പ്രണയത്തിലായിരുന്നു, അന്നു തങ്ങള്‍ പ്രണയബദ്ധരാണെന്ന കാര്യം അമ്മയ്ക്കറിയുമായിരുന്നോ എന്ന് പോലും അറിയാതെ തൊണ്ട വരണ്ടാണ് ഇരുവരും ചിത്രത്തിന് പോസ് ചെയ്യുന്നതെന്നും പൂര്‍ണിമ കുറിപ്പില്‍ പറയുന്നു. രസകരമായ കുറിപ്പ് ഇങ്ങനെയാണ് […]Read More