• June 15, 2021

സിന്ധു നദീതട സംസ്‌കാരത്തില്‍ ജനങ്ങള്‍ ബീഫ് കഴിച്ചിരുന്നുവെന്ന് പഠന റിപ്പോര്‍ട്ട്

സിന്ധു നദീതട സംസ്‌കാരത്തില്‍ ജനങ്ങള്‍ ബീഫ് കഴിച്ചിരുന്നതായി പഠന റിപ്പോര്‍ട്ട്. സിന്ധു നദിതട സംസകാര കാലത്ത് ബിഫ് ഇറച്ചിയുടെ ഉപയോഗം വളരെ കൂടുതലായിരുന്നു എന്നാണ് പഠനത്തിലെ കണ്ടെത്തല്‍. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകനായ ആക്ഷേത സൂര്യനാരായണനാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരും പഠനത്തിന്റെ ഭാഗമായിരുന്നു. ജേര്‍ണല്‍ ഓഫ് ആര്‍ക്കിയോളജിക്കല്‍ സയന്‍സിലാണ് ഈ പഠനം പ്രസിദ്ധികരിച്ചിരിയ്ക്കുന്നത്. ഉത്തര്‍പ്രദേശ്, ഹരിയാന എന്ന സംസ്ഥാനങ്ങളിലെ ഏഴിടങ്ങടങ്ങളില്‍ നടത്തിയ പഠനത്തില്‍നിന്നുമാണ് ഇത്തരം ഒരു നിഗമനത്തില്‍ ഗവേഷകര്‍ എത്തിച്ചേര്‍ന്നത്. ഹാരപ്പന്‍ […]Read More