• June 15, 2021

മഴയ്ക്കൊപ്പം പകര്‍ച്ച വ്യാധികളും, ജാഗ്രത വേണം

കോവിഡിനെതിരായ പോരാട്ടത്തിനിടയിലും ഡെങ്കിപ്പനിക്കെതിരെ കരുതല്‍ വേണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. മഴ ശക്തിപ്പെട്ടതോടെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും വര്‍ധിക്കുന്നതിനാല്‍ ജാഗ്രതയോടെയാണ് ആരോഗ്യ വകുപ്പ്. ഈ മാസം ആദ്യ മൂന്ന് ദിവസങ്ങളില്‍ 57 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം പിടിപെട്ടത്. ശുദ്ധജലത്തില്‍ പെരുകുന്ന ഈഡിസ് ഈജിപ്റ്റി കൊതുകാണ് ഡെങ്കി പരത്തുന്നത്. കെട്ടിടങ്ങളുടെ മേല്‍ക്കൂരകളിലും പരിസരത്തും വെള്ളം കെട്ടി നില്‍ക്കാതെ ശ്രദ്ധിക്കണം. ദീര്‍ഘനാള്‍ അടഞ്ഞു കിടന്ന സ്ഥാപനങ്ങളില്‍ കൊതുക് പെരുകാനിടയുണ്ട്. സണ്‍ഷെഡുകള്‍, കെട്ടിടത്തിന്റെ പരിസരം എന്നിവയിലും കെട്ടി നില്‍ക്കുന്ന […]Read More