• June 15, 2021

വീര്യം കുറഞ്ഞ മദ്യത്തിന് ഉല്‍പ്പാദനാനുമതി നല്‍കുന്ന കാര്യം പരിഗണനയില്‍

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് അനുമതി നല്‍കുന്ന കാര്യം പരിഗണനയിലെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യവും വൈനും ഉല്‍പ്പാദിപ്പിക്കുന്നതിനാണ് അനുമതി. നിയമസഭ കമ്മിറ്റിയുടെ ശുപാര്‍ശ പരിഗണച്ചാണ് തീരുമാനം.ഒന്നാം തീയതി ബാറുകളും, മദ്യ വിൽപ്പന ശാലകളും തുറക്കുന്നത് പരിഗണനയിൽ ഇല്ലെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞുRead More