• June 15, 2021

തിയേറ്ററുകള്‍ ഓഗസ്റ്റില്‍ തുറക്കാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയുടെ നിര്‍ദേശം

ഓ​ഗ​സ്റ്റി​ല്‍ സി​നി​മാ തീ​യ​റ്റ​റു​ക​ള്‍ തു​റ​ക്കാ​ന്‍ കേ​ന്ദ്ര​ത്തോ​ട് നി​ര്‍​ദ്ദേ​ശി​ച്ച്‌ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍​ഡ് ബ്രോ​ഡ്കാ​സ്റ്റിം​ഗ് മി​നി​സ്ട്രി. സി​ഐ​ഐ മീ​ഡി​യ ക​മ്മി​റ്റി​യു​മാ​യി ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ ഐ ​ആ​ന്‍​ഡ് ബി ​സെ​ക്ര​ട്ട​റി അ​മി​ത് ഖാ​രെ​യാ​ണ് ഈ ​നി​ര്‍​ദേ​ശം മു​ന്നോ​ട്ടു വ​ച്ച​ത്. എ​ന്നാ​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച്‌ അ​ന്തി​മ തീ​രു​മാ​നം സ്വീ​ക​രി​ക്കേ​ണ്ട​ത് കേ​ന്ദ്ര സ​ര്‍​ക്കാ​രാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. തീ​യ​റ്റ​റു​ക​ളി​ല്‍ ഓ​ഗ​സ്റ്റ് ഒ​ന്നി​നോ 31ന് ​അ​ക​മോ തു​റ​ക്കാ​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ആ​ദ്യ വ​രി​യി​ലെ​യും തു​ട​ര്‍​ന്നു​ള്ള ഓ​രോ വ​രി​യി​ലെ​യും ഇ​ട​യി​ലെ സീ​റ്റു​ക​ള്‍ ഒ​ഴി​വാ​ക്കി വേ​ണം തീ​യ​റ്റ​റി​ല്‍ ഇ​രി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. […]Read More

ശക്തിമാന്‍ വരുന്നു ഏപ്രിലില്‍; പുനഃസംപ്രഷണവുമായി ദൂരദര്‍ശന്‍

തൊണ്ണൂറുകളിലെ കുട്ടികളുടെ പ്രിയപ്പെട്ട ശക്തിമാന്‍ സീരിയലും തിരിച്ചുവരുന്നു. ലോക്ക് ഡൗണ്‍ ദിനങ്ങളെ കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ ഏപ്രില്‍ മുതല്‍ സീരിയില്‍ സംപ്രേക്ഷണം ചെയ്തുതുടങ്ങുമെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ദൂരദര്‍ശന്‍ ചാനലില്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മണിക്കാണ് സീരിയല്‍ സംപ്രേഷണം ചെയ്യുക. 1 മണിക്കൂറാണ് ദൈര്‍ഘ്യം. ശക്തിമാന്‍, ചാണക്യ, ഉപനിഷത് ഗംഗ, ശ്രീമാന്‍ ശ്രീമതി എന്നിവയടക്കം അഞ്ച് പ്രധാന സീരിയലുകള്‍ എപ്രില്‍ മുതല്‍ പുനഃസംപ്രഷണം ചെയ്യുക ലോക്ക് ഡൗണ്‍ കാലത്ത് ജനങ്ങളുടെ സമ്മര്‍ദമകറ്റാനായി പുരാണ സീരിയലുകളായ രാമായണവും […]Read More