• June 15, 2021

തിരികെയെത്തുന്ന പ്രവാസികൾക്ക് വിവരശേഖരണ പോർട്ടൽ

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മടങ്ങിയെത്തുന്ന പ്രവാസി മലയാളികള്‍ക്ക് സംരഭങ്ങള്‍ തുടങ്ങുന്നതിനും തൊഴില്‍ കണ്ടെത്തുന്നതിനും സഹായിക്കുന്നതിനായി വ്യവസായ വകുപ്പ് പ്രവാസി വിവവരശേഖരണ പോര്‍ട്ടല്‍ തുടങ്ങി. പോര്‍ട്ടലിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിച്ചു.പ്രവാസികള്‍ക്ക് അവരുടെ അടിസ്ഥാന വിവരങ്ങള്‍, നൈപുണ്യ വിശദാംശം, താത്പര്യമുള്ള മേഖല എന്നിവ പോര്‍ട്ടലില്‍ രേഖപ്പെടുത്താമെന്ന് മന്ത്രി പറഞ്ഞു. സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പദ്ധതി സംബന്ധിച്ച വിശദവിവരങ്ങളും നല്‍കാം. www.industry.kerala.gov.in ല്‍ പ്രവാസി വിവരശേഖരണ പോര്‍ട്ടല്‍ ലിങ്ക് ലഭിക്കും. കെല്‍ട്രോണാണ് പോര്‍ട്ടല്‍ തയ്യാറാക്കിയത്. ലഭ്യമാകുന്ന വിവരങ്ങള്‍ […]Read More