• June 15, 2021

കാസര്‍കോട് കോവിഡ് സ്ഥിരീകരിച്ചയാള്‍ വിവരങ്ങള്‍ കൈമാറുന്നില്ല ; സാഹചര്യം ഗുരുതരമാക്കുമെന്ന് കളക്ടര്‍

കാസര്‍കോട് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ച വ്യകതി വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് ജില്ലകളക്ടര്‍. സന്ദര്‍ശന വിവരങ്ങള്‍ തരുന്നില്ല, തെറ്റായ വിവരങ്ങളാണ് രോഗി നല്‍കുന്നത്. ഇതുമൂലം റൂട്ട് മാപ്പ് തയ്യാറാക്കാന്‍ കഴിയുന്നില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി. രോഗി വിവരം തരാത്തത് കാസര്‍കോട് ജില്ലയിലെ സാഹചര്യം ഗുരുതരമാക്കുന്നു. സാഹചര്യത്തിന്റെ ഗൗരവം രോഗി മനസ്സിലാക്കുന്നില്ലെന്നും കളക്ടര്‍ പറഞ്ഞു. കാസര്‍കോട് നിര്‍ദേശം ലംഘിച്ച് കട തുറന്ന എട്ട് കടയുടമകള്‍ക്കെതിരെ കേസെടുത്തു. കാസര്‍കോട്ടെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് രാവിലെ 11 മുതല്‍ വൈകിട്ട് 5 വരെ മാത്രമായി […]Read More