• October 23, 2021

കേരളത്തിന്റ ‘മോണോലിസ’: അനു സിത്താരയ്ക്ക് പുതിയ വിശേഷണവുമായി ഉണ്ണിമുകുന്ദന്‍

മലയാളികളുടെ പ്രിയതാരമാണ് അനു സിതാര. ആഭരണങ്ങള്‍ ഒന്നും അണിയാതെ ഉള്ള താരത്തിന്റെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധനേടുന്നത്. ചിത്രം കണ്ടശേഷം നടിയുടെ സുഹൃത്ത് കൂടിയായ ഉണ്ണിമുകുന്ദന്‍ ഫോട്ടോയ്ക്ക് അടിപൊളി ക്യാപ്ഷന്‍ നല്‍കി. ‘മോണോലിസ ലൈറ്റ്’ എന്നാണ് നടന്‍ പറഞ്ഞത്. കേരളത്തിന്റ ‘മോണോലിസ’യെന്ന് ആരാധകരും ചിത്രത്തിന് താഴെ കുറച്ചു.സിനിമ തിരക്കുകളിലാണ് നടി. ‘വാതില്‍’ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് അനു സിതാര.വിനയ് ഫോര്‍ട്ട് ആണ് ചിത്രത്തിലെ നായകന്‍.ഇന്ദ്രജിത്തിനൊപ്പം ‘അനുരാധ ക്രൈം നമ്പര്‍ 59/2019’ എന്ന ചിത്രമാണ് നടി […]Read More

മേപ്പടിയാനില്‍ ഉണ്ണി മുകുന്ദന്റെ നായികയായി അഞ്ജു കുര്യന്‍; ഷൂട്ടിംഗ് പുരോഗമിക്കുന്നു

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രമാണ് ‘മേപ്പടിയാന്‍’. ചിത്രീകരണം പത്താം ദിവസത്തിലേക്ക് കടക്കുകയാണ്. ചിത്രത്തില്‍ നായികയായി എത്തുന്നത് അഞ്ജു കുര്യനാണ്. അതേസമയം ഈരാറ്റുപേട്ടയിലും പാലായിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ജാക്ക് ആന്‍ഡ് ഡാനിയേലാണ് അഞ്ജു ഒടുവിലായി അഭിനയിച്ച സിനിമ. ലോക്ക് ഡൗണ്‍ സമയത്ത് ഫോട്ടോഷൂട്ടുകളുടെയും പരസ്യചിത്രങ്ങളുടെയും ഭാഗമായിരുന്നു താരം. ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, വിജയ് ബാബു, മേജര്‍ രവി, കലാഭവന്‍ ഷാജോണ്‍, ശ്രീജിത് രവി, അപര്‍ണ ജനാര്‍ദ്ദനന്‍, നിഷ സാരംഗ്, കോട്ടയം രമേഷ്, പോളി വല്‍സന്‍ […]Read More