• October 23, 2021

ബിജെപിയെ ഏഴുസീറ്റില്‍ വിജയിപ്പിക്കാന്‍ സിപിഐഎം ധാരണ: വിഡി സതീശന്‍

സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും ഒതുക്കാന്‍ ബിജെപിയെ ഏഴുസീറ്റില്‍ വിജയിപ്പിക്കാന്‍ സിപിഐഎം ധാരണയായതായി കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍. ഏതൊക്കെ സീറ്റുകളിലാണ് ഇവര്‍ തമ്മില്‍ ധാരണയായതെന്ന് വരും ദിവസങ്ങളില്‍ കോണ്‍്ഗ്രസ് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോണ്‍ഗ്രസ്-ബിജെപി ബന്ധം തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തി. എല്‍ഡിഎഫിനാണ് ബിജെപിയുമായി ബന്ധമെന്നും അദ്ദേഹം ആരോപിച്ചു. പിണറായി സര്‍ക്കാരിന് തുടര്‍ ഭരണവും ബിജെപിക്ക് ഏഴോളം സീറ്റുമാണ് ധാരണയെന്നും അദ്ദേഹം പറഞ്ഞു.Read More

വിഡി സതീഷനും അന്‍വര്‍ സാദത്തിനും എതിരെയുള്ള വിജിലന്‍സ് അന്വേഷണം; അനുമതി നിഷേധിച്ച് സ്പീക്കര്‍

യുഡിഎഫ് എംഎല്‍എമാരായ വിഡി സതീഷന്‍, അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നിഷേധിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. അന്വേഷണം നടത്താന്‍ മതിയായ തെളിവുകല്‍ ഇല്ലെന്ന് ചുണ്ടിക്കാട്ടിയാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്. കൂടുതല്‍ തെളിവുകളുമായി വന്നാല്‍ വീണ്ടും പരിഗണിയ്ക്കാം എന്ന് സ്പീക്കര്‍ ആഭ്യന്താര വകുപ്പിനെ അറിയിച്ചു. വിഡി സതീഷന്‍ പറവൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ പുനര്‍ജനി പദ്ധതിയ്ക്ക് ചട്ടങ്ങള്‍ മറികടന്ന് വിദേശ സഹായം കൈപ്പറ്റി എന്ന് പരാതി നേരത്തെ തന്നെ അഭ്യന്തര വകുപ്പ് തള്ളിയിരുന്നു. എന്നാല്‍ പരാതിക്കാരന്‍ വിജിലന്‍സിനെ […]Read More