• September 28, 2021

എല്ലാവര്‍ക്കും ഒരു കോടി രൂപ, ചെറിയ ഹെലിക്കോപ്റ്റര്‍: തമിഴ്‌നാട് സ്ഥാനാര്‍ത്ഥിയുടെ പ്രകടന പത്രിക പുറത്ത്

 എല്ലാവര്‍ക്കും  ഒരു കോടി രൂപ,  ചെറിയ ഹെലിക്കോപ്റ്റര്‍: തമിഴ്‌നാട് സ്ഥാനാര്‍ത്ഥിയുടെ പ്രകടന പത്രിക പുറത്ത്

വിചിത്രമായ പ്രകടനപത്രിക പുറത്തിറക്കി തമിഴ്‌നാട് നിയമസഭാ മത്സരാര്‍ത്ഥി. എല്ലാവര്‍ക്കും ചന്ദ്രനില്‍ പോകാം, ഒരു കോടി രൂപ ലഭിക്കും, പിന്നെ ചെറിയ ഹെലിക്കോപ്റ്ററും വീട്ടമ്മമാരുടെ ജോലി കുറയ്ക്കാന്‍ റോബോട്ടും ഉണ്ട്. ഇതുകൂടാതെ മൂന്നുനില വീടും കല്യാണത്തിനുള്ള ആഭരണങ്ങളും പ്രകടന പത്രികയില്‍ ഉണ്ട്. തമിഴ്‌നാട്ടില്‍ മധുര സൗത്തില്‍ നിന്ന് മത്സരിക്കുന്ന തുലാം ശരവണിന്റേതാണ് പ്രകടനപത്രിക.

Related post