• December 3, 2021

അമൈസിങ് തൈമൂര്‍; നീല കണ്ണുള്ള രാജകുമാരന്‍

 അമൈസിങ് തൈമൂര്‍; നീല കണ്ണുള്ള രാജകുമാരന്‍

ബോളിവുഡ് താരങ്ങളായ സെയ്ഫ് അലിഖാന്‌റെയും കരീന കപൂറിന്‌റെയും പ്രിയ പുത്രനാണ് തൈമൂര്‍ അലിഖാന്‍. നിച്ച ആദ്യ നാളുകള്‍ മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന താരപുത്രനാണ് തൈമൂര്‍. രാജ്യത്തെ ഏറ്റവും പ്രശസ്തനും ഏറ്റവും കൂടുതല്‍ ആരാധകരുമുളള കുട്ടി സെലിബ്രിറ്റിയാണ് തൈമൂര്‍. തൈമൂര്‍ എവിടെ പോയാലും എങ്ങോട്ട് തിരിഞ്ഞാലും പാപ്പരാസികള്‍ വിടില്ല.

തെമൂറിന് ചുറ്റും പാപ്പരാസിളുടെ ക്യാമറ കണ്ണുകള്‍ സദാ സമയവും ചുറ്റി നടക്കുന്നത് തന്നെ അലോരസപ്പെടുത്തുന്നുവെന്ന് കരീന പലതവണ പറഞ്ഞിട്ടുണ്ട്. തൈമൂറിന്‌റെ ഓരോ വിശേഷങ്ങളും അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്.

View this post on Instagram

Good Morning ??? ? @poonamdamania #throwback

A post shared by Kareena Kapoor Khan (@therealkareenakapoor) on

ഇപ്പോള്‍ കരീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച തൈമൂറിന്‌റെ ചിത്രങ്ങളാണ് വൈറലാകുന്നത്. സീഗ്രീന്‍ നിറത്തിലുള്ള ഫുള്‍ സ്ലീവ് ബനിയനുമിട്ട് പുഞ്ചിരിച്ച് നില്‍ക്കുന്ന തൈമൂറിന്‌റെ ചിത്രം ആരാധകരേറ്റെടുത്തു കഴിഞ്ഞു.

Related post