• July 28, 2021

മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

 മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ദി പ്രീസ്റ്റിന്‌റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി.നവാഗതനായ ജോഫിന്‍ ടി.ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ദി പ്രീസ്റ്റ്’ എന്നാണ് പേരിട്ടിരിക്കുന്നത്. മഞ്ജു വാരിയര്‍ ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു എന്നതും സിനിമയുടെ പ്രത്യേകതയാണ്. വ്യത്യസ്ഥ നിറഞ്ഞ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്നതും ദി പ്രീസ്റ്റിനെ വൈറലാക്കുന്നു. നിഖില വിമലും സാനിയ ഇയ്യപ്പനും ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കൈതി, രാക്ഷസന്‍ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും വി.എന്‍.ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോഫിന്റെ കഥക്ക് ദീപു പ്രദീപും ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്

Related post