• May 15, 2021

റാഫേല്‍ നദാലിനെ അട്ടിമിറിച്ച്‌ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീം സെമിയിൽ

 റാഫേല്‍ നദാലിനെ അട്ടിമിറിച്ച്‌ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീം സെമിയിൽ

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ലോക ഒന്നാം നമ്ബര്‍ താരം റാഫേല്‍ നദാലിനെ അട്ടിമിറിച്ച്‌ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീം സെമിയിൽ കടന്നു .

മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് ലോക ഒന്നാം നമ്ബര്‍ താരം പുറത്തായത്. സ്‌കോര്‍ 6-7, 6-7, 6-4, 6-7. നദാലിന് തൻറെ മുഴുവൻ ഫോമും കളിയിൽ പുറത്തെടുക്കാനായില്ല .

കഴിഞ്ഞ യുഎസ് ഓപ്പണ്‍ സെമിയില്‍ നദാലിനോടേറ്റ തോല്‍വിക്കുള്ള പ്രതികാരം കൂടിയായിരുന്നു തീമിന്റേത്. ടൈബ്രേക്കിലാണ് ആദ്യ രണ്ട് സെറ്റും തീം സ്വന്തമാക്കിയത്. എന്നാല്‍ മൂന്നാം സെറ്റ് നദാലെടുത്തു. സെമിയില്‍ അലക്സാണ്ടല്‍ സ്വരേവാണ് തീമിന്റെ എതിരാളി.

Related post