• May 15, 2021

തോമസ് ചാണ്ടി എംഎല്‍എ അന്തരിച്ചു

 തോമസ് ചാണ്ടി എംഎല്‍എ അന്തരിച്ചു

മുന്‍ മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടി അന്തരിച്ചു. അര്‍ബുധ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. 72 വയസായിരുന്നു.
പിണറായി സര്‍ക്കാരില്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു. നിലവില്‍ എന്‍സിപിയുടെ സംസ്ഥാന അദ്ധ്യക്ഷനാണ്. എറണാകുളം കടവന്ത്രയിലുള്ള വസതിയിലാണ് അന്ത്യം.

Related post