• June 19, 2021

കേരളത്തിലേക്ക്​ മൂന്നു സ്വകാര്യ ട്രെയിൻ

 കേരളത്തിലേക്ക്​ മൂന്നു സ്വകാര്യ ട്രെയിൻ

റെ​യി​ൽ​വേ സ്വ​കാ​ര്യ​വ​ൽ​ക്ക​രി​ക്കു​ന്ന 109 റൂ​ട്ടു​ക​ളി​ൽ മൂ​ന്നെ​ണ്ണം കേ​ര​ള​ത്തി​ൽ.

എ​റ​ണാ​കു​ളം -ക​ന്യാ​കു​മാ​രി, കൊ​ച്ചു​വേ​ളി- ഗു​വാ​ഹ​തി, ചെ​ന്നൈ- മം​ഗ​ളു​രു എ​ന്നീ റൂ​ട്ടു​ക​ളി​ലാ​ണ്​ സ്വ​കാ​ര്യ ട്രെ​യി​ൻ വ​രു​ന്ന​ത്. 2023 ഏ​പ്രി​ൽ മു​ത​ൽ രാ​ജ്യ​ത്ത്​ സ്വ​കാ​ര്യ ട്രെ​യി​ൻ ഓ​ടി​ത്തു​ട​ങ്ങു​മെ​ന്നാ​ണ്​ റെ​യി​ൽ​വേ​യു​ടെ പ്ര​ഖ്യാ​പ​നം. ആ​കെ 151 സ്വ​കാ​ര്യ ട്രെ​യി​നു​ക​ളാ​ണ്​ വ​രു​ന്ന​ത്.

കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന്​ വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലും ഗു​വാ​ഹ​തി​യി​ൽ​നി​ന്ന്​ ഞാ​യ​ർ, തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലു​മാ​ണ്​ ര​ണ്ടാ​മ​ത്തെ സ്വ​കാ​ര്യ ട്രെ​യി​ൻ. ചെ​ൈ​ന്ന- മം​ഗ​ളൂ​രു ട്രെ​യി​ൻ പ്ര​തി​വാ​ര സ​ർ​വി​സാ​ണ്. ചൊ​വ്വാ​ഴ്​​ച ചെ​ന്നൈ​യി​ൽ​നി​ന്നും ബു​ധ​നാ​ഴ്​​ച മം​ഗ​ളൂ​രു​വി​ൽ നി​ന്നും. 

Related post