• August 3, 2021

ട്രംപ് ലണ്ടനില്‍; എഴുപതാം നാറ്റോ ഉച്ചകോടി

 ട്രംപ് ലണ്ടനില്‍; എഴുപതാം നാറ്റോ ഉച്ചകോടി

നാറ്റോ സംഖ്യത്തിന്‌റെ 70ാം ഉച്ചകോടിയ്ക്കായി അമേരിക്കന്‍ പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രംപ് ലണ്ടനിലെത്തി. ചൊവ്വാഴ്ച ആരംഭിക്കുന്ന നാറ്റോഉട്ടകോടിയില്‍ പങ്കെടുക്കാന്‍ ഭാര്യ മെലാനിയ ട്ംപിനൊപ്പമാണ് ട്രപ് ലണ്ടനിലെത്തിയിരിക്കുന്നത്. സംഖ്യ രാജ്യങ്ങള്‍ തമ്മില്‍ കടുത്ത ഭിന്നത നില നില്‍ക്കവേയാണ് കോകത്തിലെ ഏറ്റവും വലിയ മേഖലാ പ്രതിരോധ സഖ്യമായ നാറ്റോ എഴുപതാം വാര്‍ഷികമാഘോഷിക്കുന്നത്.നേതാക്കള്‍ തമ്മിലുള്ള പോരാട്ടത്തിനും വാക് തര്‍ക്കത്തിനും ഇത്തവണത്തെ ഉച്ചകോടി സാക്ഷ്യം വഹിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബ്രിട്ടണില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ട്രംപിന്‌റെ ലണ്ടന്‍ സന്ദര്‍ശനം എന്നുള്ളതും ശ്രദ്ധേയമാണ്.

Related post