• October 21, 2021

ട്രംപിന്റെ ഉറ്റ സുഹൃത്ത് കൊവിഡ് ബാധിച്ച് മരിച്ചു

 ട്രംപിന്റെ ഉറ്റ സുഹൃത്ത് കൊവിഡ് ബാധിച്ച് മരിച്ചു

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉറ്റ സുഹൃത്ത് കൊവിഡ് ബാധിച്ച് മരിച്ചു. വ്യവസായി കൂടിയായ സ്റ്റാന്‍ലി ചെറ(70)യാണ് മരിച്ചത്.

ഞായറാഴ്ച നടത്തിയ വൈറ്റ് ഹൗസ് യോഗത്തില്‍ തന്റെ സുഹൃത്ത് ഗുരുതരമായി രോഗബാധിതനായ വിവരം ട്രംപ് അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് വേളയില്‍ ട്രംപിനെ സാമ്പത്തികമായി സഹായിച്ചവരില്‍ പ്രമുഖനുമായിരുന്നു സ്റ്റാന്‍ലി ചെറ. ലോകത്തിലെ ഏറ്റവും വലിയ ബില്‍ഡറും റിയല്‍ എസ്റ്റേറ്റുകാരനുമെന്നാണ് ട്രംപ് സ്റ്റാന്‍ലി ചെറയെ വിശേഷിപ്പിച്ചിരുന്നത്

Related post