• May 15, 2021

കണ്ണൂരില്‍ മൂന്ന് മാവോവാദികള്‍ക്കെതിരെ യുഎപിഎ

 കണ്ണൂരില്‍ മൂന്ന് മാവോവാദികള്‍ക്കെതിരെ യുഎപിഎ


കണ്ണൂരില്‍ മൂന്ന് മാവോവാദികള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസ് എടുത്തു.മാവോവാദി സുന്ദരി ഉള്‍പ്പെടേ കണ്ടാല്‍ അറിയുന്ന മൂന്ന് പേര്‍ക്കെതിരെയാണ് കേസ് എടുത്തത്.
ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് സംഘത്തിലുണ്ടായിരുന്നത് .ഈ മാസം രണ്ടിന് ഇവര്‍ പേരാവൂരിലെ ഒരു കോളനിയില്‍ എത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്.

മാവോയിസ്റ്റ് സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പ്രദേശത്ത് പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Related post