• October 17, 2021

കൊവിഡ് രോഗനിര്‍ണയം അഞ്ച് മിനിറ്റിനുള്ളില്‍; പോര്‍ട്ടബില്‍ ടെസ്റ്റിങ് മെഷീനുമായി അമേരിക്ക

 കൊവിഡ് രോഗനിര്‍ണയം അഞ്ച് മിനിറ്റിനുള്ളില്‍;  പോര്‍ട്ടബില്‍ ടെസ്റ്റിങ് മെഷീനുമായി  അമേരിക്ക

കോവിഡ് 19 രോഗം ബാധിച്ചിട്ടുണ്ടോ എന്ന് അഞ്ച് മിനിറ്റില്‍ അറിയാന്‍ സാധിക്കുന്ന ഒരു പോര്‍ട്ടബില്‍ ടെസ്റ്റിങ് മെഷീനുമായി അമേരിക്കയിലെ അബോട്ട് ലബോറട്ടറി.

അമേരിക്കയിലെ ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്.ഡി.എ) അടിയന്തര ആവശ്യങ്ങള്‍ക്ക് ഈ മെഷീന്‍ ഉപയോഗിക്കാമെന്നും നിര്‍ദ്ദേശിക്കുന്നു. ഇത് അടുത്ത ആഴ്ച മുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കും. നെഗറ്റീവ് ആണെങ്കില്‍ ഇതിലൂടെ 13 മിനിറ്റിനകം അറിയാന്‍ സാധിക്കുമെന്നും അബോട്ട് ലബോറട്ടറി പറയുന്നു

Abbott@AbbottNews

BREAKING: We’re launching a test that can detect COVID-19 in as little as 5 minutes—bringing rapid testing to the frontlines. http://abbo.tt/IDNOW 

View image on Twitter

27.5K4:53 AM – Mar 28, 2020Twitter Ads info and privacy13.2K people are talking about this

പോര്‍ട്ടബിള്‍ ആയതിനാല്‍ ആശുപത്രിക്ക് പുറത്തും ഇത് ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കും. പൂര്‍ണമായ അനുമതി ലഭിച്ചിട്ടില്ലെങ്കിലും താല്‍കാലികമായി അടിയന്തരാവസ്ഥകളില്‍ ഇത് ഉപയോഗിക്കാമെന്ന് എഫ്.ഡി.എ പറഞ്ഞു.

Related post