• June 20, 2021

ഇന്ന് വി.എസിന്റെ 53 മത് വിവാഹ വാര്‍ഷികം

 ഇന്ന് വി.എസിന്റെ 53 മത് വിവാഹ വാര്‍ഷികം

വി.എസ് അച്യുതാനന്ദന്റെ വിവാഹ ജീവിതം ഇന്ന് 53-ാം വര്‍ഷത്തിലേക്ക്. 1967 ജൂലൈ 16 നാണ് വിഎസ് അച്യുതാനന്ദന്‍ വസുമതിയെ വിവാഹം കഴിച്ചത്.

1967 ജൂലൈ 16 ന് ഞായറാഴ്ച മൂന്നുമണിക്ക് ആലപ്പുഴ മുല്ലയ്ക്കല്‍ നരസിംഹപുരം കല്യാണമണ്ഡപത്തില്‍ വച്ചായിരുന്നു താലികെട്ട്. അതിനുശേഷം സഹോദരന്റെ വീട്ടില്‍ നവവധുവിനെ ഇരുത്തി വിഎസ് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി. രാത്രിയിലെത്തിയതോടെ ഒരു വാടക വീട്ടിലേക്കും നവ ദമ്പതികള്‍ മാറുകയായിരുന്നു.

Related post