• June 15, 2021

മുഹമ്മദ് റിയാസും വീണയും വിവാഹിതരായി

 മുഹമ്മദ് റിയാസും വീണയും വിവാഹിതരായി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരായി. ക്ലിഫ് ഹൗസില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം വളരെ കുറച്ച് പേര്‍ മാത്രമാണ് പങ്കെടുത്തത്.

രജിസ്ട്രാര്‍ ക്ലിഫ് ഹൗസിലേത്തി 10.30ഓടെയാണ് രജിസ്‌ട്രേഷന്‍ നടന്നത്. മന്ത്രിസഭയില്‍ നിന്ന് നിന്ന് ഇ.പി ജയരാജന്‍ മാത്രമാണ് ഉണ്ടായിരുന്നത്. സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് കോലിയക്കോട് കൃഷ്ണന്‍ നായരും പങ്കെടുത്തു.

Related post