• October 23, 2021

ലോക്ക്ഡൗണ്‍ ലംഘിച്ചാൽ വാഹനങ്ങള്‍ക്ക് പിഴ: മുഖ്യമന്ത്രി

 ലോക്ക്ഡൗണ്‍ ലംഘിച്ചാൽ വാഹനങ്ങള്‍ക്ക് പിഴ: മുഖ്യമന്ത്രി

കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിന് പകരം ഇനി കടുത്ത പിഴ ഈടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ലോക്ക്ഡൗണ്‍ ലംഘനത്തിന് പിടികൂടുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്നത് ഒരു വലിയ പ്രശ്നമായി മാറിയതിനാലാണ് നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Related post