• November 27, 2021

മൂന്നാംഘട്ട ഓൺലൈൻ ക്ലാസ്സുകൾ നാളെ മുതൽ ആരംഭിക്കും

 മൂന്നാംഘട്ട ഓൺലൈൻ ക്ലാസ്സുകൾ നാളെ മുതൽ ആരംഭിക്കും

സംസ്ഥാനത്ത് വിക്ടേഴ്സ് ചാനൽ വഴിയുള്ള മൂന്നാംഘട്ട ഓൺലൈൻ ക്ലാസ്സുകൾ നാളെ മുതൽ ആരംഭിക്കും. നാളെ മുതൽ കൂടുതൽ വിഷയങ്ങളിൽ ക്ലാസ്സുണ്ടാകും.

കൊവിഡ് പശ്ചാത്തലത്തില്‍ ഓൺലൈൻ ക്ലാസിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളിൽ ഹൈക്കോടതി വ്യാഴാഴ്ച തൃപ്തി രേഖപ്പെടുത്തിയിരുന്നു. സർക്കാര്‍ ഇതുവരെ സ്വീകരിച്ച മുന്നൊരുക്കങ്ങളിൽ തൃപ്തി അറിയിച്ച കോടതി ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട ഹർജികളും തീർപ്പാക്കി

Related post