• June 18, 2021

വൈറസ് വ്യാപനം: തീവ്രഘട്ടം വരാനിരിക്കുന്നതേയുള്ളൂവെന്ന് ലോകാരോഗ്യസംഘടന

 വൈറസ് വ്യാപനം: തീവ്രഘട്ടം വരാനിരിക്കുന്നതേയുള്ളൂവെന്ന് ലോകാരോഗ്യസംഘടന

കൊറോണ വൈറസ് വ്യാപനത്തിന്റെ ഏറ്റവും രൂക്ഷമായ ഘട്ടം വാരാനിരിക്കുന്നതെയുള്ളുവെന്ന് ലോകാരോഗ്യസംഘടന. നിലവിലെ സാഹചര്യമനുസരിച്ച് സ്ഥിതി ഇനിയും മോശമാവാന്‍ സാധ്യതയുണ്ടെന്നും ഈ വൈറസിനെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.

വൈറസിനെ നേരിടുന്നതില്‍ ചില രാജ്യങ്ങള്‍ പുരോഗതി പ്രകടിപ്പിച്ചെങ്കിലും ആഗോളതലത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുകയാണെന്നും ലോകാരോഗ്യസംഘടന പറഞ്ഞു.

Related post