• November 30, 2021

ആസാദി മുദ്രാവാക്യം മുഴക്കുന്നത് രാജ്യദ്രോഹക്കുറ്റം : യോഗി ആദിത്യനാഥ്

 ആസാദി മുദ്രാവാക്യം മുഴക്കുന്നത് രാജ്യദ്രോഹക്കുറ്റം : യോഗി ആദിത്യനാഥ്

 പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പേ​രി​ൽ ആസാദി മുദ്രാവാക്യം മുഴക്കുന്നത് രാജ്യദ്രോഹക്കുറ്റമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിനെതിരെ സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു. കാ​ണ്‍​പൂ​രി​ൽ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി വി​ശ​ദീ​ക​ര​ണ സ​മ്മേ​ള​ന​ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ​ന്ത്യ​ൻ മ​ണ്ണി​ൽ നി​ന്നുകൊ​ണ്ട് രാ​ജ്യ​ത്തി​നെതിരെ ഗൂ​ഢാ​ലോ​ച​ന ന​ട​ത്താ​ൻ ആ​രെ​യും അനുവദിക്കില്ല. ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും യോ​ഗി ആ​ദി​ത്യ​നാ​ഥ് വ്യ​ക്ത​മാ​ക്കി.

Related post