• June 20, 2021

ഇന്ധനവില കുറയ്ക്കാതെ നികുതി ഭീകരത: ഷാഫി പറമ്പിൽ

 ഇന്ധനവില കുറയ്ക്കാതെ നികുതി ഭീകരത: ഷാഫി പറമ്പിൽ

ഇന്ധനവില കുറയ്ക്കാതെ കേന്ദ്രസർക്കാർ നികുതി ഭീകരതയാണ് നടപ്പാക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. കേന്ദ്ര സർക്കാരിന്റെ വഴിയെ സംസ്ഥാന സർക്കാരും കോവിഡ് കാലത്ത് ബസ് ചാർജ് വർധിപ്പിച്ചതും അനീതിയാണ്. ഇന്ധനവില വർധനയ്ക്കെതിരെ സമരം ശക്തമാക്കും.

Related post